cow urine

Web Desk 1 year ago
National

ലിറ്ററിന് നാലുരൂപ നിരക്കില്‍ ഗോമൂത്രം വാങ്ങാനൊരുങ്ങി ഛത്തീസ്ഗഡ് സര്‍ക്കാര്‍

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഓരോ ജില്ലകളിലെയും തെരഞ്ഞെടുത്ത രണ്ട് സ്വയംസഹായ കന്നുകാലി സംരക്ഷണ കേന്ദ്രങ്ങളില്‍നിന്നാവും ഗോമൂത്രം വാങ്ങുക

More
More
Web Desk 2 years ago
National

ഗോമൂത്രത്തില്‍ നിന്ന് സോപ്പും ഷാംപൂവും നിര്‍മ്മിക്കുമെന്ന് ബിജെപി മന്ത്രി

പശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. സംസ്ഥാത്ത് ഗോശാലകളുടെ നിര്‍മ്മാണം വേഗത്തിലാണ്. എല്ലാ ജില്ലകള്‍ക്കും ഗോശാലകള്‍ നിര്‍മ്മിക്കാനായി 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്

More
More
National Desk 2 years ago
National

'ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് കൊവിഡ് ബാധിക്കാത്തത്': പ്രഗ്യാ സിംഗ്

ഗോമൂത്രം കുടിക്കുന്നതിനാല്‍ ഞാന്‍ മരുന്നൊന്നും കഴിക്കാറില്ലെന്നും എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണമെന്നും, ആലും വേപ്പും പോലുള്ള മരങ്ങള്‍ കുറവായതുകൊണ്ടാണ് രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു

More
More
Web Desk 3 years ago
National

ഗുജറാത്തില്‍ കൊവിഡിന് മരുന്ന് ഗോമൂത്രം; കാലിത്തൊഴുത്ത് കൊവിഡ് സെന്‍റര്‍

രോഗികള്‍ക്ക് ഗോമൂത്രം, നെയ്യ്, പാല്‍ എന്നിവയുപയോഗിച്ചുളള മരുന്നാണ് നല്‍കുന്നത്. ചാണകം വളമായുപയോഗിച്ച് വളര്‍ത്തുന്ന ധാന്യങ്ങളും രോഗികള്‍ക്ക് നല്‍കുന്നുണ്ട്,

More
More
web desk 4 years ago
National

കോവിഡ്19 ന് മരുന്നായി ചാണകവും ​ഗോമൂത്രവും വിറ്റയാൾ പിടിയിൽ

ഡൽഹിയിൽ ​ഗോമൂത്ര പാർട്ടി നടത്തിയ ഹിന്ദുമഹാസഭയിൽ നിന്നാണ് മബൂദ് അലിക്ക് ബിസിനസ് ഐഡിയ ലഭിച്ചത്.

More
More

Popular Posts

Web Desk 16 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 17 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 18 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 18 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 19 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 20 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More